Select Your Language

Notifications

webdunia
webdunia
webdunia
webdunia

80 കളിലെ താരങ്ങള്‍, വീണ്ടും അവര്‍ ഒത്തുകൂടി, സുഹൃത്തുക്കളെ കണ്ട സന്തോഷം പങ്കുവെച്ച് ലിസി

80 കളിലെ താരങ്ങള്‍, വീണ്ടും അവര്‍ ഒത്തുകൂടി, സുഹൃത്തുക്കളെ കണ്ട സന്തോഷം പങ്കുവെച്ച് ലിസി

കെ ആര്‍ അനൂപ്

, വെള്ളി, 10 ഡിസം‌ബര്‍ 2021 (15:06 IST)
നടന്‍ റഹ്മാന്റെ മകളുടെ വിവാഹത്തിന് മലയാള സിനിമയിലെ 80 കളിലെ താരങ്ങള്‍ ഒത്തുചേര്‍ന്നു.രേവതി, ശോഭന, ലിസി, സുഹാസിനി, പാര്‍വ്വതി, മേനക, അംബിക, നദിയ മൊയ്തു എന്നിവര്‍ വിവാഹത്തിനെത്തി. തന്റെ പഴയ സുഹൃത്തുക്കളെ കണ്ട സന്തോഷം ലിസി പങ്കുവെച്ചു.
 
വെഡ്ഡിങ് എന്ന് കുറിച്ചുകൊണ്ടാണ് ലിസി ഫോട്ടോ പോസ്റ്റ് ചെയ്തത്.റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന്റെ വിവാഹമായിരുന്നു നടന്നത്.അല്‍താഫ് നവാബാണ് വരന്‍.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വിവാഹത്തിന് എത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിയ ഖലീഫ വീണ്ടും പ്രണയത്തിൽ: കാമുകനെ പരിചയപ്പെടുത്തി താരം