Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അമ്മയുടെ ആല്‍ബത്തില്‍ നിന്നും അടിച്ചു മാറ്റി'; കുട്ടി ഫോട്ടോയുമായി എത്തിയ ആന്റണി വര്‍ഗീസിന് കിട്ടിയ പണി, കാര്യം നിസ്സാരം

Happy children's day children's day special children's day actor childhood photos childhood photos movie news film news Malayalam moviesAntony Varghese Nikhil Premraj Manjusha Radhakrishnan Lukman Avaran Faizal Latheef Balu Varghese Varghese Malayidan Badusha Nm Nm Jayan Kc Noufal Abdullah

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 നവം‌ബര്‍ 2022 (14:36 IST)
ശിശുദിനത്തില്‍ ആശംസകളുമായി നടന്‍ ആന്റണി വര്‍ഗീസ്. തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടന്റെ ആശംസ. നടന്റെ രസകരമായ കുറിപ്പ് വായിക്കാം. 
 
'ഒരു അലമാര മുഴുവന്‍ തപ്പി അലങ്കോലമാക്കി അമ്മയുടെ ആല്‍ബത്തില്‍ നിന്നും അടിച്ചു മാറ്റിയ ഫോട്ടോസ് ഇനി അതെങ്ങനെ നേരെ ആക്കും എന്ന് ആലോചിച്ചു ഇരുന്നുകൊണ്ട് പോസ്റ്റ് ഇടുന്ന ഞാനും '-ആന്റണി വര്‍ഗീസ് കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
 
ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രമാണ് 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഗോള്‍ഡ്' റിലീസ്, പൃഥ്വിരാജിന്റെ ആരാധകര്‍ ആവേശത്തില്‍