Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഡി സതീശൻ മിടുക്കനായ നേതാവ്, പ്രതിപക്ഷത്തിന് ആശംസ നേർന്ന് ആഷിഖ് അബു

വിഡി സതീശൻ മിടുക്കനായ നേതാവ്, പ്രതിപക്ഷത്തിന് ആശംസ നേർന്ന് ആഷിഖ് അബു
, ഞായര്‍, 23 മെയ് 2021 (14:07 IST)
പ്രതിപക്ഷ നേതാവായി തിരെഞ്ഞെടുക്കപ്പെട്ട വിഡി സതീശന് ആശംസകളുമായി സംവിധായകൻ ആഷിഖ് അബു. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന എല്ലാ ജനപ്രതിനിധികള്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റാണ് ആഷിഖ് അബു പങ്കുവെച്ചിരിക്കുന്നത്.
 
ശ്രീ വി ഡി സതീശൻ മിടുക്കനായ നേതാവ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന എല്ലാ ജനപ്രതിനിധികൾക്കും ആശംസകൾ. എന്നാണ് ആഷിഖ് അബു കുറിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് വാക്‌സിൻ എടുത്ത ശേഷം അറ്റാക്ക് വന്നാണ് അവൻ പോയത്, ലൈവിൽ പൊട്ടിക്കരഞ്ഞ് അമൃത നായർ