Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

'ആര്‍ആര്‍ആര്‍' സിനിമയായതിന് പിന്നിലെ കഷ്ടപ്പാട്, പിന്നാമ്പുറ കാഴ്ചകള്‍, വീഡിയോ

Watch 'RRR Behind the Scenes | Exclusive Video | Ram Charan | Jr Ntr | Rajamouli | RRR Movie | Alia Bhatt |' on YouTube

കെ ആര്‍ അനൂപ്

, ശനി, 2 ഏപ്രില്‍ 2022 (15:04 IST)
രാജമൗലിയുടെ ആര്‍ആര്‍ആര്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യത്തെ ആഴ്ചയില്‍ തന്നെ 710 കോടി രൂപ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രത്തിന് നേടാനായി. രണ്ടാമത്തെ ആഴ്ചയിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ആര്‍ആര്‍ആര്‍. ഇപ്പോഴിതാ സിനിമയിലെ പിന്നാമ്പുറ കാഴ്ചകള്‍ പുറത്തുവന്നു. വീഡിയോ കാണാം.
8000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയ സിനിമ ആദ്യ ദിവസങ്ങള്‍ കൊണ്ടുതന്നെ 500 കോടി കളക്ഷന്‍ നേടിയിരുന്നു. 
 
മലയാളം ഉള്‍പ്പെടെ പത്ത് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 710 കോടി നേടി. ഇത് ആദ്യ ആഴ്ചയിലെ കണക്കാണ്. രണ്ടാമത്തെ ആഴ്ച പിന്നിട്ട ആര്‍ആര്‍ആര്‍ പുതിയ ഉയരങ്ങളിലേക്ക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സത്യമായും പ്രതീക്ഷിച്ചിരുന്നില്ല,അത്യാഗ്രഹം ആണെന്ന് പറഞ്ഞാലും കൊതിയാകുന്നു';'ജന ഗണ മന' സംവിധായകന് പറയാനുള്ളത് ഇതാണ് !