Webdunia - Bharat's app for daily news and videos

Install App

ആക്ഷൻ ഹീറോ ബിജുവിനുശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും വീണ്ടും!

കെ ആർ അനൂപ്
ശനി, 28 നവം‌ബര്‍ 2020 (16:53 IST)
‘1983’, ‘ആക്ഷൻ ഹീറോ ബിജു’എന്നീ ചിത്രങ്ങൾക്കു ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ടു വിജയചിത്രങ്ങൾക്കു ശേഷം ഇരുവരും കൈകോർക്കുമ്പോൾ പ്രതീക്ഷകൾ വലുതാണ്.
 
ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിനായി നിവിൻ പോളിയും എബ്രിഡ് ഷൈനും പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജു പൗലോസായി വീണ്ടും നിവിൻപോളി എത്തുമോ എന്നത് കണ്ടുതന്നെ അറിയണം. 
 
രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് നിവിൻ. 'പടവെട്ട്'ൻറെ ഷൂട്ടിംഗ് ഇനിയും ബാക്കിയാണ്. ‘ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല’, ‘ബിസ്മി സ്‌പെഷ്യൽ’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രോജക്ടുകൾ. 'തുറമുഖം’ തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments