Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടൻ ആദിയും നടി നിക്കി ഗൽറാണിയും വിവാഹിതരാകുന്നു: വിവാഹനിശ്ചയം കഴിഞ്ഞു

നടൻ ആദിയും നടി നിക്കി ഗൽറാണിയും വിവാഹിതരാകുന്നു: വിവാഹനിശ്ചയം കഴിഞ്ഞു
, ഞായര്‍, 27 മാര്‍ച്ച് 2022 (14:40 IST)
നടി നിക്കി ഗൽറാ‌ണിയും നടൻ ആദി പിനിസെട്ടിയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മാർച്ച് 24നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. രണ്ട് പേരുടെയും കുടുംബാംഗങ്ങൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരങ്ങൾ തന്നെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aadhi Pinisetty (@aadhiofficial)

2015ൽ പുറത്തിറങ്ങിയ യാഗവരയിനും നാ കാക്ക എന്ന സിനിമയിലായിരുന്നു ഇരുതാരങ്ങളും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. 2017ൽ മരതക നാണയം എന്ന സിനിമയിലും വർ ഒരുമിച്ചു. നീണ്ട നാളായി ഇരുവരും പ്ർഅണയത്തിലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി കളി ബോളിവുഡിൽ, ആയു‌ഷ്‌മാൻ ഖുറാനയ്‌ക്കൊപ്പം നീരജ് മാധവ്