Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂഡ് ആന്റണി അസഭ്യം പറഞ്ഞു, ആ സിനിമയ്ക്ക് സംഭവിച്ചത് എന്ത് ? ആന്റണി വര്‍ഗീസ് പറയുന്നു

Actor Antony Varghese PePe  ജൂഡ് ആന്റണി

കെ ആര്‍ അനൂപ്

, വ്യാഴം, 11 മെയ് 2023 (14:07 IST)
ജൂഡ് ആന്റണി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി നല്‍കിയിരിക്കുകയാണ് ആന്റണി വര്‍ഗീസ്. അഡ്വാന്‍സ് തുക നല്‍കിയിട്ടും ആന്റണി വര്‍ഗീസ് സിനിമയില്‍ നിന്നും പിന്മാറി എന്നതായിരുന്നു ആരോപണം. എന്നാല്‍ ആ സിനിമയ്ക്ക് സംഭവിച്ചത് എന്താണെന്ന് ആന്റണി പറയുന്നു.
 
ചെയ്യാതിരുന്ന സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ ആശയക്കുഴപ്പമുണ്ടായി. അതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ജൂഡ് ആന്റണി അസഭ്യം പറയുകയാണ് ഉണ്ടായതെന്ന് ആന്റണി വര്‍ഗീസ് പറഞ്ഞു. അതിനെ തുടര്‍ന്നാണ് സിനിമയില്‍ നിന്നും പിന്മാറിയത് എന്ന് നടന്‍ വ്യക്തമാക്കി.
 
സംഘടനകള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ച വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് പിന്നിലുള്ള കാരണമെന്താണെന്നാണ് ആന്റണി ചോദിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂഡ് ആന്റണിക്ക് എതിരെ കേസുമായി ആന്റണി വര്‍ഗീസിന്റെ അമ്മ