Webdunia - Bharat's app for daily news and videos

Install App

ഇത് പുതിയ ബെൽട്ടാണോ? ആറാട്ടണ്ണനും സീക്രട്ട് ഏജൻ്റിനുമൊപ്പം നടൻ ബാല

Webdunia
ചൊവ്വ, 31 ജനുവരി 2023 (18:00 IST)
ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയ്ക്ക് ശേഷം വിവാദങ്ങളിലും പരാമർശങ്ങളിലും എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ആളാണ് നടൻ ബാല. സുഹൃത്തായ ഉണ്ണി മുകുന്ദന് നേരെ ബാല ആരോപണങ്ങൾ ഉന്നയിച്ചതും അതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കും അടുത്തിടെയാണ് മലയാളികൾ സാക്ഷിയായത്.
 
ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദനുമായി നടത്തിയ വിവാദഫോൺ കോളിലൂടെ ശ്രദ്ധേയനായ സീക്രട്ട് ഏജൻ്റ് എന്ന പേരിലറിയപ്പെടുന്ന സായ് കൃഷ്ണ എന്ന യുട്യൂബറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് നടൻ ബാല. ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു. ഇരുവരും തൻ്റെ വീട്ടിൽ സൗഹൃദസന്ദർശനത്തിനെത്തിയതാണെന്നാണ് ബാല പറയുന്നത്. ബാല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിട്ടത്.
 
പുതിയ ചിത്രത്തെ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്. നിത്യാ മേനോൻ വിഷയത്തിൽ ഉണ്ണി മുകുന്ദൻ തന്നെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി തുറന്ന് പറഞ്ഞ വ്യക്തിയാണ് സന്തോഷ് വർക്കി. ഉണ്ണി മുകുന്ദനുമായി ഫോണിൽ ഏറ്റുമുട്ടിയ വ്യക്തിയാണ് സായ് കൃഷ്ണ. ഇരുവർക്കുമൊപ്പം ബാല പുതിയ ബെൽറ്റ് തുടങ്ങിയോ എന്നാണ് പലരും ചിത്രത്തിന് കമൻ്റ് ചെയ്തിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments