Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയില്‍ തന്റെ ഡെഡിക്കേഷന്‍ കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോര്‍ജ്:കൃഷ്ണ ശങ്കര്‍

കൃഷ്ണ ശങ്കര്‍
ജോജു ജോര്‍ജിനെ പ്രശംസിച്ച് നടന്‍ കൃഷ്ണ ശങ്കര്‍. മലയാള സിനിമയില്‍ തന്റെ ഡെഡിക്കേഷന്‍ കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോര്‍ജ്. അദ്ദേഹം തങ്ങള്‍ക്ക് പ്രചോദനമാണെന്നും നടന്‍ പറഞ്ഞു.
 
'Chinese Bamboo tree എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്. 
അത് നട്ട്, ആദ്യത്തെ 5 വര്‍ഷം നമുക്ക് കാര്യമായ വളര്‍ച്ചയൊന്നും കാണാന്‍ പറ്റില്ല. പക്ഷെ അഞ്ചാം വര്‍ഷം അതിന്റെ വേര്, വെറും 6 ആഴ്ച്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളര്‍ന്നിരിക്കുന്നത് കാണാം. ഈ വളര്‍ച്ച ശരിക്കും 6 ആഴ്ചയില്‍ ഉണ്ടായതല്ല. ആ മരം അത്രയും നാള്‍ കൊണ്ട് അതിന്റെ ശക്തമായ വേരുകള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു അതുപോലെ, മലയാള സിനിമയില്‍ തന്റെ ഡെഡിക്കേഷന്‍ കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോര്‍ജ്. നിങ്ങള്‍ നമുക്കെല്ലാവര്‍ക്കും അത്തരമൊരു പ്രചോദനമാണ്'- കൃഷ്ണ ശങ്കര്‍ കുറിച്ചു. 
 
നന്ദി പറഞ്ഞുകൊണ്ട് ജോജു ജോര്‍ജും എത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിഖില വിമല്‍ ക്ലബ്ബ് ഹൗസിലേക്ക്,ദി പ്രീസ്റ്റ് വിശേഷങ്ങള്‍ നടി പങ്കുവയ്ക്കും !