Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

ചരിത്രം സൃഷ്ടിച്ച അല്ലു അര്‍ജുന്‍, അഭിനന്ദനങ്ങളുമായി സൂര്യ

Allu Arjun actor Suriya National Film award film award news film news movie news

കെ ആര്‍ അനൂപ്

, വെള്ളി, 25 ഓഗസ്റ്റ് 2023 (13:03 IST)
69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, പുഷ്പയിലെ പ്രകടനത്തിലൂടെ മികച്ച നടനായി അല്ലു അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടു.അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടന്‍ സൂര്യ എത്തിയിരിക്കുകയാണ്. തെലുങ്ക് സിനിമാ ഫിലിം ഇന്‍ഡസ്ട്രിയില്‍ അല്ലു അര്‍ജുന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്ന് സൂര്യ കുറിച്ചു. 
 
'ആശംസകള്‍ പ്രിയ അല്ലു അര്‍ജുന്‍. 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുത്തതിലൂടെ നിങ്ങള്‍ തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ഒരുപാട് സന്തോഷം. ഇത് അര്‍ഹിച്ച അംഗീകാരം',-സൂര്യ കുറിച്ചു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവരെയെല്ലാം പിന്തള്ളി അല്ലു അര്‍ജുന്‍ മികച്ച നടനായി,ഇന്ദ്രന്‍സും പങ്കജ് ത്രിപാഠിയും തമ്മിലായിരുന്നു അവസാനഘട്ട മത്സരം