Webdunia - Bharat's app for daily news and videos

Install App

2018 മറക്കാന്‍ ശ്രമിക്കുന്ന വര്‍ഷം,എല്ലാം നഷ്ട്ടപെട്ടവനാണ് അവിടന്ന് ജീവിതം വീണ്ടും തുടങ്ങിയവനാണ്, ടിനി ടോം പറയുന്നു

കെ ആര്‍ അനൂപ്
ശനി, 13 മെയ് 2023 (17:43 IST)
ജൂഡ് ആന്റണി ജോസഫിന്റെ 2018 എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയെ പ്രശംസിച്ച് നടന്‍ ടിനി ടോം. റിലീസ് ദിവസം തന്നെ സിനിമ കാണാന്‍ ഇടയായി എന്നും എന്നാല്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പോയി ചിത്രം കണ്ടതെന്നും നടന്‍ പറയുന്നു.
 
 ടിനി ടോമിന്റെ വാക്കുകളിലേക്ക്
 
True story ,2018 സിനിമ റിലീസ് ദിവസം ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു പക്ഷെ സിനിമ കുടുംബ സമേതം കാണാന്‍ സാധിച്ചത് ഇന്നലെയാണ് ,2018 ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന വര്‍ഷമാണ് കാരണം ഞാന്‍ ഒരു പ്രളയ ബാധിതനാണ് എല്ലാം നഷ്ട്ടപെട്ടവനാണ് അവിടന്ന് ജീവിതം വീണ്ടും തുടങ്ങിയവനാണ് ,സിനിമ എനിക്ക് ഒരുപാട് വിങ്ങല്‍ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോള്‍ നമ്മള്‍ ഒന്നിച്ചു നിന്നാ 'ലഹരി 'നമുക്ക് ഒരുപാട് സന്തോഷം നല്‍കുന്നു ,ഒരു വിഷമം മാത്രം ഒരു ദുരന്തം ഉണ്ടാകുമ്പോഴാണ് നാം മതവും രാഷ്ട്രീയവും മറന്ന് ഒന്നാകുന്നത് ഈ സിനിമയില്‍ നമ്മള്‍ ഒന്നാണ് ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ ഇത് പോലുള്ള നല്ല സിനിമകള്‍ ഉണ്ടാകട്ടെ സിനിമയാണ് എന്റെ 'ലഹരി 'Bigsalute brother Jude Anthany Joseph& ടീം 2018 ,must watch only with your family Tovino Thomas ,Asif ali,Kunchacko Boban ,Vineeth Sreenivasan
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

അടുത്ത ലേഖനം
Show comments