Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടൻ വിശാലിൻ്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം: പോലീസ് അന്വേഷണം ആരംഭിച്ചു

നടൻ വിശാലിൻ്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം: പോലീസ് അന്വേഷണം ആരംഭിച്ചു
, വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (19:29 IST)
നടൻ വിശാലിൻ്റെ ചെന്നൈ അണ്ണാനഗറിലുള്ള വീടിനുനേരെ അജ്ഞാതരുടെ ആക്രമണം. തിങ്കളാഴ്ച ഒരു സംഘം ആളുകൾ വിശാലിൻ്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ ബാൽക്കണിയിലെ ഗ്ലാസുകൾ തകരുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
 
തിങ്കളാഴ്ച രാതിയോടെയായിരുന്നു താരത്തിൻ്റെ വീടിന് നേരെയുള്ള ആക്രമണം. ചുവന്ന കാറിലെത്തിയ ഒരു സംഘം ആളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ താരം പോലീസിന് കൈമാറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏത് പുതിയ ഫോൺ വാങ്ങിയാലും പോലീസുകാർ കൊണ്ടുപോവുന്ന അവസ്ഥയാണ് - ദിലീപ്