Webdunia - Bharat's app for daily news and videos

Install App

'ഞങ്ങളുടെ പ്രിയപ്പെട്ട മനുഷ്യന്‍'; നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പിറന്നാള്‍ ആശംസകളുമായി ഭാര്യ ഐശ്വര്യ

കെ ആര്‍ അനൂപ്
ശനി, 11 മാര്‍ച്ച് 2023 (12:11 IST)
നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ജന്മദിനമാണ് ഇന്ന്. സുഹൃത്തുക്കളും ആരാധകരും നടന് ആശംസകള്‍ നേര്‍ന്നു. കുടുംബത്തോടൊപ്പം യാത്രയിലാണ് വിഷ്ണു. യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കു വച്ചുകൊണ്ട് ഭാര്യ ഐശ്വര്യയും ആശംസകള്‍ നേര്‍ന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vishnu Unnikrishnan (@vishnuunnikrishnan.onair)

1987 മാര്‍ച്ച് 11ന് എറണാകുളത്താണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ജനിച്ചത്. 35 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vishnu Unnikrishnan (@vishnuunnikrishnan.onair)

'ഞങ്ങളുടെ പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകള്‍'-ഐശ്വര്യ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vishnu Unnikrishnan (@vishnuunnikrishnan.onair)

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം
കള്ളനും ഭഗവതിയും റിലീസിനായി കാത്തിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments