Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐശ്വര്യ രാജേഷിന്റെ കോമഡി എന്റര്‍ടെയ്നര്‍,'സ്വപ്ന സുന്ദരി' ട്രെയിലര്‍

Soppana Sundari Official Trailer  Aishwarya Rajesh

കെ ആര്‍ അനൂപ്

, വെള്ളി, 3 മാര്‍ച്ച് 2023 (13:35 IST)
'ലോക്ക്-അപ്പ്' ഫെയിം സംവിധായകന്‍ ചാള്‍സിനൊപ്പം നടി ഐശ്വര്യ രാജേഷ് ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'സ്വപ്ന സുന്ദരി' . റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്.
 
കോമഡി എന്റര്‍ടെയ്നറിന്റെ ട്രെയിലര്‍ കാണാം.
ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും ദീപ ശങ്കറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍
 കരുണാകരന്‍, റെഡിന്‍ കിംഗ്സ്ലി, മൈം ഗോപി, സുനില്‍ റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജ്മല്‍ തഹ്സീനാണ് സംഗീതം ഒരുക്കുന്നത്.
 
 എസ് ജി ചാള്‍സ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം 2023 മാര്‍ച്ചില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുസ്മിത സെന്നിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റി നടത്തി