Webdunia - Bharat's app for daily news and videos

Install App

ഭാഗ്യം കൊണ്ട് ആ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടു,രക്ഷകനായത് ഗൂഗിള്‍ പേ അലര്‍ട്ട് മെസേജെന്ന് ആര്യ, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 17 ജൂലൈ 2021 (14:36 IST)
ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നവരാണ് നമ്മളെല്ലാം. ഇന്റര്‍നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗും ഒക്കെ വ്യാപകമായതോടെ സാമ്പത്തിക തട്ടിപ്പുകളും കൂടിവരുകയാണ്. അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിനെക്കുറിച്ച് തുറന്ന് പറയുകയാണ് നടിയും അവതാരകയുമായ ആര്യ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

സ്വന്തമായി ഒരു ബൊട്ടീകും 'കാഞ്ചിവരം' എന്ന പേരില്‍ സാരികളുടെ ഒരു ബ്രാന്‍ഡും ആര്യ നടത്തുന്നുണ്ട്. ഓണ്‍ലൈനായാണ് സാരി സെയില്‍സ് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 224 മരണം, ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

Israel - Iran Conflict: അനാവശ്യമായി സഞ്ചരിക്കരുത്, ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ഒഴിപ്പിക്കുന്നതിന് തടസമില്ല; ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ച് ഇറാന്‍

Reading Day Wishes in Malayalam: വായനാദിന ആശംസകള്‍ മലയാളത്തില്‍

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ മരണം 224; രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments