Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അതെ, എനിക്ക് അത് മാത്രം മതി'; നവീനൊപ്പമുള്ള പ്രണയ ചിത്രവുമായി ഭാവന

1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം

Actress Bhavana shared lovely pic with Naveen
, ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (11:13 IST)
ജീവിതപങ്കാളി നവീനൊപ്പമുള്ള പ്രണയ ചിത്രവുമായി ഭാവന. വൈകാരികമായ ക്യാപ്ഷനോടെയാണ് ഭാവന ചിത്രം പങ്കുവെച്ചിരിക്കുന്നത്. 
 
' 'എന്തായാലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നീ ആരാണെന്ന് എനിക്കറിയാം. നിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും അറിയാം നീ ആരാണെന്ന്. അത് പോരേ?' എന്ന് അവന്‍ ചോദിച്ചപ്പോള്‍ 'മതി, എനിക്ക് അത് മാത്രം മതി' എന്ന് ഞാന്‍ അവനോട് പറഞ്ഞു'  ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചു. 
 
1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. കാര്‍ത്തിക മേനോന്‍ എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. ഭാവനയ്ക്ക് ഇപ്പോള്‍ 36 വയസ്സാണ് പ്രായം. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by BhavanaMrs.June6 (@bhavzmenon)


2018 ജനുവരി 22 നാണ് കന്നഡ സിനിമ നിര്‍മാതാവായ നവീനെ ഭാവന വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

15 ദിവസങ്ങളായി 'വിശുദ്ധ മെജോ' തിയേറ്ററുകളിലുണ്ട്, കുഞ്ഞ് സിനിമയുടെ വിജയം