Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാംഗ്ലൂര്‍ ഡേയ്‌സ്, സെല്‍ഫിയെടുത്ത് അനുശ്രീ

അനുശ്രീ
നടി അനുശ്രീയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബാംഗ്ലൂരില്‍ നിന്നുള്ള ഫോട്ടോകളാണ് അനുശ്രീ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാന്‍ വലിയ വിജയമായി മാറി. ചിത്രത്തില്‍ അനുശ്രീയും ഉണ്ടായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 
റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അനുശ്രീ അഭിനയിച്ചിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതത്തില്‍ വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം,'ചാലക്കുടിക്കാരന്‍ ചങ്ങാതി' റിലീസായി 4വര്‍ഷങ്ങള്‍, ഓര്‍മ്മകളില്‍ സെന്തില്‍ കൃഷ്ണ