Webdunia - Bharat's app for daily news and videos

Install App

അമ്മയാകാൻ പോകുന്നുവെന്ന് ഇല്യാന, അച്ഛനാരെന്ന് ചോദിച്ച് പോസ്റ്റിന് കീഴിൽ സൈബറാക്രമണം

Webdunia
ബുധന്‍, 19 ഏപ്രില്‍ 2023 (13:15 IST)
തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ഇല്യാന ഡിക്രൂസ്. ബർഫി എന്ന സിനിമയിലൂടെ ബോളിവുഡിലും താരം ശ്രദ്ധ നേടൊയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ തൻ്റെ പുതിയ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താനൊരു അമ്മയാകാൻ പോകുന്നുവെന്ന വിശേഷം സമൂഹമാധ്യമങ്ങളിൽ കൂടി പങ്കുവെച്ചിരിക്കുകയാണ് താരം.
 
ഒരു കുഞ്ഞുടുപ്പിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇല്യാന സന്തോഷവാർത്ത പങ്കുവെച്ചത്. താരം പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കീഴിൽ കമൻ്റുകളുമായെത്തിയത്. ആരാണ് കുഞ്ഞിൻ്റെ അച്ഛൻ എന്ന കാര്യമാണ് ആരാധകർക്കെല്ലാം അറിയേണ്ടത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന താരം തൻ്റെ വിവാഹത്തെ പറ്റിയോ കുഞ്ഞിൻ്റെ അച്ഛൻ ആരാണെന്നതിനെ പറ്റിയോ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. ഇല്യാനയും കത്രീന കൈഫിൻ്റെ സഹോദരനയ സെബാസ്റ്റ്യനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഈ കാര്യത്തിലും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ileana D'Cruz (@ileana_official)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments