Webdunia - Bharat's app for daily news and videos

Install App

ഗ്രൂപ്പ് ചാറ്റിനിടെ മോശം പരാമർശം, നടനെതിരെ നിയമനടപടിക്കൊരുങ്ങി രഞ്ജിനി

Webdunia
തിങ്കള്‍, 4 മെയ് 2020 (15:31 IST)
വാട്‌സാപ്പ് ഗ്രൂപ്പ് ചാറ്റിനിടെ തന്നെക്കുറിച്ച് മോശം പരാമർശം നടത്തിയ നടനെതിരെ നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി.വാസുദേവൻ എന്ന നാടക നടനെതിരെയാണ് പരാതി. ഇരുവരും അംഗങ്ങളായ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ വാസുദേവന്‍ മോശം ഭാഷയില്‍ സംസാരിച്ചുവെന്നും അത് രഞ്ജിനിയെ പ്രകോപിപ്പിച്ചുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം വന്ന വാർത്ത. വാസുദേവനെതിരേ നടി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും വാർത്ത പ്രചരിച്ചിരുന്നു.
 
എന്നാൽ പരാതിയിൽ താൻ കേസ് കൊടുത്തിട്ടില്ലെന്നും നിയമപരമായ നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജിനി പറഞ്ഞു. വിശദീകരണം നൽകാനുള്ള അവസരമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.എന്നാൽ ഇതുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ താന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും നടി വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പത്രക്കുറിപ്പിലൂടെ കാര്യങ്ങൾ വിശദമാക്കുമെന്നും രഞ്ജിനി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments