Webdunia - Bharat's app for daily news and videos

Install App

അന്ന് മാളിലേക്ക് അതിഥിയായെത്തുന്നത് വിലക്കി, ഇന്ന് ആയിരങ്ങളുടെ മുൻപിൽ അമ്പലത്തിലെത്തി ഷക്കീല

Webdunia
വെള്ളി, 24 ഫെബ്രുവരി 2023 (14:33 IST)
വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായെത്തി ഷക്കീല. നേരത്തെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ ഒരു സിനിമയുടെ പ്രമോഷൻ ചടങ്ങുകൾക്ക് തുടക്കം കുറിക്കാൻ ട്രെയ്‌ലർ ലോഞ്ചിന് അതിഥിയായെത്തേണ്ട താരത്തെ മാൾ അധികൃതർ മാളിലെത്തുന്നതിൽ നിന്നും വിലക്കിയിരുന്നു. കേരളത്തിലേക്ക് വീണ്ടും വരാൻ സാധിച്ചതിൽ അതിയായ സന്തോഷമുള്ളതായി ഷക്കീല പറഞ്ഞു. ആയിരങ്ങളാണ് നടിയെ കാണാൻ ക്ഷേത്രത്തിലെത്തിയത്.
 
ഇവിടെ വരാനായത് ഒരു നിയോഗമാണ്. അന്ന് കോഴിക്കോട് മാളിലേക്ക് വരുന്നത് പ്രശ്ന്‌മായിരുന്നു. ആ മാളിൽ അന്ന് ഇരുന്നൂരോ മുന്നൂറോ ആളുകൾ വരുമായിരിക്കും. പക്ഷേ ഇന്ന് ഞാൻ ആയിരങ്ങൾക്ക് മുന്നിലാണ് നിൽക്കുന്നത്. ഇത് ഭഗവാൻ ശിവൻ എനിക്ക് വേണ്ടി കരുതി വെച്ചതായിരിക്കും. അന്നെനിക്ക് ആ അവസരം കിട്ടാതെ പോയത് നന്നായി കാരണം ഇന്ന് എല്ലാവരെയും കാണാൻ എനിക്ക് അവസരം ലഭിച്ചു. ദൈവത്തിന് കൃത്യമായ പദ്ധതികളുണ്ട്. ഷക്കീല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments