Webdunia - Bharat's app for daily news and videos

Install App

തടിച്ച് ആൻ്റിയായി പോയല്ലോ, അനുഷ്ക ഷെട്ടിയുടെ പുതിയ ലുക്കിന് കീഴിൽ പരിഹാസകമൻ്റുകൾ

Webdunia
വെള്ളി, 24 ഫെബ്രുവരി 2023 (14:19 IST)
തെലുങ്കിലെ മുൻനിര നായകന്മാർക്ക് സമാനമായി തെലുങ്കിലെ താരറാണിയായി നിറഞ്ഞു നിൽക്കുന്ന താരമാണ് അനുഷ്ക ഷെട്ടി. എന്നാൽ ബാഹുബലിയുടെ വമ്പൻ വിജയത്തിന് ശേഷം കാര്യമായി സിനിമകളിലും പുതുവേദികളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താരത്തിൻ്റെ പുതിയ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. കർണാടകത്തിലെ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ താരത്തിൻ്റെ ദൃശ്യങ്ങളാണ് വൈറലായത്.
 
മഹാശിവരാത്രിയുടെ ഭാഗമായി കുടുംബത്തോടൊപ്പമാണ് താരം ദർശനത്തിനെത്തിയത്. എന്നാൽ ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ താരത്തെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള കമൻ്റുകൾ നിറഞ്ഞു.താരത്തിൻ്റെ ശരീരഭാരമാണ് പരിഹാസത്തിനിടയാക്കിയത്. നിരവധി പേരാണ് താരത്തെ അധിക്ഷേപിച്ച് കമൻ്റുമായി എത്തിയിരിക്കുന്നത്. 
 
താരത്തിനെ കാണാൻ ആൻ്റിയെ പോലെയുണ്ട് എന്ന തരത്തിലാണ് കമൻ്റുകളിൽ അധികവും. ഇപ്പോൾ ബാഹുബലിയിലെ ശിവകാമിയായി അനുഷ്കയ്ക്ക് അഭിനയിക്കാമെന്നും പലരും പരിഹസിക്കുന്നു. അതേസമയം താരത്തിനെ പിന്തുണയ്ക്കുന്നവരും താരത്തിനെന്തുപറ്റിയെന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരുമുണ്ട്. 2020ൽ പുറത്തിറങ്ങിയ നിശബ്ദം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments