Webdunia - Bharat's app for daily news and videos

Install App

26 ലക്ഷം രൂപ നഷ്ടമായി, തിരികെ ചോദിച്ചപ്പോള്‍ ഭീഷണി, പരാതിയുമായി നടി സ്‌നേഹ

കെ ആര്‍ അനൂപ്
വെള്ളി, 19 നവം‌ബര്‍ 2021 (11:13 IST)
തന്റെ 26 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കി നടി സ്‌നേഹ. എക്സ്പോര്‍ട്ട് കമ്പനി നടത്തുന്ന രണ്ട് വ്യവസായികള്‍ക്കെതിരെയാണ് താരം പരാതി നല്‍കിയത് . ചെന്നൈ കാനത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 
ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു സ്‌നേഹ കമ്പനിയില്‍ പണം നിക്ഷേപിച്ചത്. തങ്ങളുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ തുക ലാഭമായി ലഭിക്കുമെന്ന് പറഞ്ഞാണ് നടിയില്‍നിന്ന് പണം വാങ്ങിയത്. എന്നാല്‍ അവര്‍ വാക്കുപാലിച്ചില്ലെന്നും പണം തിരികെ ചോദിച്ചപ്പോള്‍ തരുന്നില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും നടി പരാതിയില്‍ പറയുന്നു.
 
കാനത്തൂര്‍ ക്രൈം ഇന്‍സ്പെക്ടര്‍ ബാലകുമാറാണ് അന്വേഷണ ചുമതല. നടിയുടെ പരാതിയില്‍ പറയുന്ന രണ്ട് വ്യവസായികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കാര്യം പൊലീസ് വൃത്തങ്ങളാണ് അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

അടുത്ത ലേഖനം
Show comments