Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒമ്പത് വര്‍ഷത്തെ പ്രണയം, നടി സ്വാസിക വിവാഹിതയാകുന്നു

സ്വാസിക
വിവാഹത്തെക്കുറിച്ച് സൂചന നല്‍കി നടി സ്വാസിക. അടുത്തു തന്നെ താന്‍ വിവാഹിതയാകുമെന്നും ഡിസംബറിലോ ജനുവരിയിലോ ആയിരിക്കും വിവാഹമെന്നും എന്നും നടി പറഞ്ഞു. 9 വര്‍ഷത്തോളമായി  പ്രണയത്തിലാണെന്നും സ്വാസിക വെളിപ്പെടുത്തി.എന്നാല്‍ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ നടി പറഞ്ഞില്ല.നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് സ്വാസിക മനസ്സ് തുറന്നത്.
പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. 'വാസന്തി' എന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വാസിക സ്വന്തമാക്കിയിരുന്നു.'വൈഗൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇളയ കുഞ്ഞിന് പേരിട്ട് കരീനയും സെയ്ഫും