Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൂട്ടിംഗ് ഇടവേളയിൽ കാണാതായി, നടി തുനിഷ ശർമ്മയെ മേക്കപ്പ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Actress
അഫ്ഗാൻ ചലച്ചിത്ര താരം മേക്കപ്പ് റൂമിൽ ജീവനൊടുക്കി. മെക്കപ്പ് റൂമിലെ ഫാനിലാണ് 20കാരിയായ നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷൂട്ടിംഗിനിടെ മേക്കപ് റൂമിലേക്ക് പോയ താരത്തെ കാണാതായതോടെ തിരഞ്ഞെത്തിയ അണിയറ പ്രവര്‍ത്തകരാണ് തുനിഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
നിലവിൽ കബൂളിലെ ആശുപത്രിയിലാണ് താരത്തിൻ്റെ മൃതദേഹമുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.ഫിത്തൂർ, ബാർ ബാർ ദേഖോ, കഹാനി 2: ദുർഗാ റാണി സിംഗ്, ദബാംഗ് 3 തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിക്ക് മംമ്ത മോഹന്‍ദാസിനോട് പ്രണയമുണ്ടായിരുന്നെന്ന് ആസിഫ് അലി