Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുവപ്പ് ബനാറസി സാരിയിൽ വിദ്യാ ബാലൻ, പരം സുന്ദരി എന്ന് ആരാധകർ

ചുവപ്പ് ബനാറസി സാരിയിൽ വിദ്യാ ബാലൻ, പരം സുന്ദരി എന്ന് ആരാധകർ
, തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (20:09 IST)
മറ്റ് താരങ്ങൾ വളരെ ഗ്ലാമറസായി വസ്‌ത്രങ്ങൾ ധരിക്കുമ്പോൾ എല്ലായ്‌പോഴും സാരിയിൽ സുന്ദരിയായി ശ്രദ്ധ നേടുന്ന താരമാണ് ബോളിവുഡ് താരം വിദ്യാ ബാലൻ, സാരിയെ ഏറേ ഇഷ്ടപ്പെടുന്ന വിദ്യാ ബാലൻ അവാർഡ് ചടങ്ങുകളിലടക്കം സാരിയിലാണ് അധികവും എത്താറുള്ളത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidya Balan (@balanvidya)

സാരിയോട് എന്നും പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിക്കുന്ന വിദ്യാ ബാലന്റെ പുതിയ സാരി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചുവപ്പിൽ സിൽവർ വർക്കുള്ള സാരിയുമായാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. ഡിസൈനർ ഗൗരാംഗ് ഷാ ആണ് സാരി ഒരുക്കിയിരിക്കുന്നത്. ചുവപ്പ് ലിസ്റ്റിക്കും ക്ലാസി ലുക്കുമായി വിദ്യാബാലനും എത്തിയതോടെ പുതിയ ചിത്രങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോക്‌സിങ് രാ‌ജാവ് ഇന്ത്യൻ സിനിമയിൽ! ലൈഗറിൽ മൈക്ക് ടൈസണും