Select Your Language

Notifications

webdunia
webdunia
webdunia
webdunia

സീതയായി അദിതി രവി, സുരാജിനൊപ്പം ഇന്ദ്രജിത്ത്, 'പത്താം വളവ്' റിലീസിനൊരുങ്ങുന്നു

Aditi Ravi (അദിതി രവി) Indian model

കെ ആര്‍ അനൂപ്

, വെള്ളി, 22 ഏപ്രില്‍ 2022 (08:39 IST)
നടി അദിതി രവി ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന വേഷമായിരിക്കും പത്താം വളവിലേത്. ഒരു കുട്ടിയുടെ അമ്മയായ സീത എന്ന കഥാപാത്രത്തെയാണ് അദിതി അവതരിപ്പിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നടിയുടെയും ഭര്‍ത്താവായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് പ്രദര്‍ശനം ആരംഭിക്കും. സിനിമയില്‍ പോലീസ് യൂണിഫോമിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. സേതു എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.
സ്വാസിക, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൃദയത്തിൽ തൊട്ട സംഗീതം ഇനി തെലുങ്കിലേക്കും, ഹിഷാമിന്റെ അരങ്ങേറ്റം വിജയ് ദേവരക്കൊണ്ട ചിത്രത്തിൽ