Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം, അഖിൽ അക്കിനേനിയുടെ ഏജൻ്റ് ഏപ്രിലിൽ റിലീസ് ചെയ്യും

Webdunia
ഞായര്‍, 5 ഫെബ്രുവരി 2023 (14:19 IST)
മമ്മൂട്ടിയേയും അഖിൽ അക്കിനേനിയും ഒന്നിക്കുന്ന തെലുങ്ക് ബിഗ് ബജറ്റ് ചിത്രം ഏജൻ്റ് റിലീസിന് തയ്യാറെടുക്കുന്നു. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായാണ് റിലീസ് ചെയ്യുന്നത്. ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ അപ്ഡേറ്റ്.
 
സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഹിപ് ഹോപ്പ് തമിഴാണ് സംഗീതം. തെലുങ്ക്,ഹിന്ദി,തമിഴ്,കന്നഡ, മലയാളം ഭാഷകളിലായാകും ചിത്രം റിലീസ് ചെയ്യുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം; നിര്‍ദ്ദേശം തൊഴിലുടമ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

വാട്ട്സാപ്പ് കോളിലൂടെ പണം തട്ടിയ കേസിലെ മുഖ്യ പ്രതി ബംഗളൂരുവിൽ നിന്ന് പിടിയിലായി

12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, യുവതിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനു ശേഷം പിടിയിൽ

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; 23കാരിയായ യുവതി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments