Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ ജീവിക്കാന്‍ നമ്മളെന്തുകൊണ്ട് ഇഷ്ടപ്പെടുന്നു ? പുത്തന്‍ സിനിമയുമായി ഐഷ സുല്‍ത്താന

Aisha Sultana

കെ ആര്‍ അനൂപ്

, ചൊവ്വ, 1 ഫെബ്രുവരി 2022 (17:12 IST)
ഐഷ സുല്‍ത്താന പുതിയ സിനിമയുടെ പണിപ്പുരയിലാണ്. എഴുത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയായെന്നും കേരളത്തില്‍ ജീവിക്കാന്‍ നമ്മളെന്തുകൊണ്ട് ഇഷ്ടപ്പെടുന്നു എന്നുള്ളത് പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും ഭാഷയിലൂടെ ഞങ്ങള്‍ പറയാന്‍ ഒരുങ്ങുകയാണെന്ന് ഐഷ കുറിച്ചു.

'പുതിയ സിനിമയുടെ എഴുത്തിന്റെ ഒരു ഘട്ടം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍...മനുഷ്യത്വത്തിന്റെ പതാകയേന്തുന്നവര്‍
നിരന്തരം സമരസംഘര്‍ഷത്തിലായിരിക്കും...കേരളത്തില്‍ ജീവിക്കാന്‍ നമ്മളെന്തുകൊണ്ട് ഇഷ്ടപ്പെടുന്നു എന്നുള്ളത്പ്രണയത്തിന്റെയും പോരാട്ടത്തിന്റെയുംസഹജീവിസ്‌നേഹത്തിന്റെയും
ഭാഷയിലൂടെ ഞങ്ങള്‍ പറയാനൊരുങ്ങുന്നു..നിങ്ങള്‍ക്ക് എന്നേക്കും മറക്കാനാകാത്ത ഒരുവനെ ഞങ്ങളൊരുക്കുന്നു...,'-ഐഷ സുല്‍ത്താന കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി മാറ്റമുണ്ടാകില്ല, പുതിയ റിലീസ് പ്രഖ്യാപിച്ച് 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്'