Webdunia - Bharat's app for daily news and videos

Install App

'ഇന്ദ്രന്‍സേട്ടന്റെ ആ ട്രാന്‍സ്ഫെര്‍മേഷന്‍ ഞെട്ടിച്ചു കളഞ്ഞു','ഉടല്‍' സിനിമയെക്കുറിച്ച് സംവിധായകന്‍ അജയ് വാസുദേവ്

കെ ആര്‍ അനൂപ്
വ്യാഴം, 26 മെയ് 2022 (08:43 IST)
നടി ദുര്‍ഗ കൃഷ്ണയുടെ പുതിയ സിനിമ 'ഉടല്‍' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.ഉടല്‍ എന്ന സിനിമയെ പറ്റി പറയുകയാണെങ്കില്‍ ആദ്യം പറയേണ്ട പേര് ഇന്ദ്രന്‍സേട്ടന്റെ ആണെന്നും ഇതുവരെ ഇന്ദ്രന്‍സേട്ടന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രമാണ് ഇതിലെ കുട്ടിച്ചനെന്നും സംവിധായകന്‍ അജയ് വാസുദേവ് പറയുന്നു.
അജയ് വാസുദേവിന്റെ വാക്കുകള്‍ 
 
' ഉടല്‍ ' വളരെ മികച്ച ഒരു തിയറ്റര്‍ അനുഭവമാണ്. ഉടല്‍ എന്ന സിനിമയെ പറ്റി പറയുകയാണെങ്കില്‍ ആദ്യം പറയേണ്ട പേര് ഇന്ദ്രന്‍സേട്ടന്റെ ആണ്. ഇതുവരെ ഇന്ദ്രന്‍സേട്ടന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രമാണ് ഇതിലെ കുട്ടിച്ചന്‍. കുട്ടിച്ചന്‍ എന്ന കഥാപാത്രത്തിന്റെ ട്രാന്‍സ്ഫെര്‍മേഷന്‍ ഞെട്ടിച്ചു കളഞ്ഞു. ദുര്‍ഗ്ഗ കൃഷ്ണ ചെയ്ത ഷൈനി എന്ന കഥാപാത്രവും വളരെ മികച്ചതായിരുന്നു. തനിക്ക് കിട്ടിയ കഥാപാത്രം ധ്യാന്‍ ശ്രീനിവാസനും മികവുറ്റത്താക്കി. മനോജ് പിള്ള യുടെ ക്യാമറ വര്‍ക്കും വില്ല്യം ഫ്രാന്‍സിസ് ന്റെ background Score ഉം സിനിമയെ ഗഭീരമാക്കി, ആദ്യ സിനിമയാണെന്ന് തോന്നിക്കാത്ത വിധം ഒരു ഡയറക്ടറുടെ ക്രാഫ്റ്റ് ഈ സിനിമയില്‍ മിഴുനീളം പ്രതിഫലിച്ചിട്ടുണ്ട്. രതീഷ് രഘുനന്ദന് ഒരു ബിഗ് സല്യൂട്ട്.
ഈ ചെറിയ സിനിമയെ തിയേറ്ററില്‍ കൂടി ജനങ്ങളിലേക്ക് എത്തിച്ച ശ്രീ ഗോകുലം ഗോപാലന്‍ സാറിന് അഭിനന്ദനങ്ങള്‍.
ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രതേക അഭിനന്ദനം കൃഷ്ണമൂര്‍ത്തി ചേട്ടന്
 
#udalmovie Gokulam Gopalan Sree Gokulam Movies
Indrans Dhyan Sreenivasan Durga Krishna #RatheeshReghunandan #Krishnamoorthy

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

അടുത്ത ലേഖനം
Show comments