Select Your Language

Notifications

webdunia
webdunia
webdunia
webdunia

അജിത്തിൻ്റെ തുനിവിന് സൗദിയിൽ നിരോധനം, കാരണം ഇതാണ്

അജിത്തിൻ്റെ തുനിവിന് സൗദിയിൽ നിരോധനം, കാരണം ഇതാണ്
, ഞായര്‍, 8 ജനുവരി 2023 (14:32 IST)
തമിഴ് സിനിമാലോകം ഏറെ ആകാംക്ഷയോടെയാണ് ഈ പൊങ്കലിന് ഇറങ്ങുന്ന ചിത്രങ്ങളെ നോക്കി കാണുന്നത്. ഏറെ കാലത്തിന് ശേഷം വിജയും അജിത്തും ബോക്സോഫീസിൽ ഏറ്റുമുട്ടുമ്പോൾ ആരുടെ ചിത്രമായിരിക്കും കൂടുതൽ കളക്ഷൻ നേടുക എന്നതറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം.
 
എന്നാൽ പുതിയ വാർത്തകൾ പ്രകാരം അജിത് ചിത്രമായ തുനിവിൻ്റെ പ്രദർശനം സൗദിയിൽ നിരോധിച്ചതായാണ് റിപ്പോർട്ട്. ചിത്രത്തിൽ ട്രാൻസ്ജൻ്റർ കഥാപാത്രങ്ങളുമായുള്ള രംഗങ്ങളുമാായി ബന്ധപ്പെട്ടാണ് ചിത്രത്തിന് നിരോധനം ലഭിക്കാൻ കാരണം. നേരത്തെ ചിത്രത്തിലെ ഉള്ളടക്കത്തിൻ്റെ പേരിൽ വിഷ്ണു വിശാൽ ചിത്രമായ എഫ്ഐആർ, വിജയ് നായകനായ ബീസ്റ്റ് എന്നീ സിനിമകൾക്ക് ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഉണ്ടായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാളികപ്പുറം അത്യുഗ്രന്‍ സിനിമാനുഭവം:ജൂഡ് ആന്റണി ജോസഫ്