Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാളികപ്പുറം അത്യുഗ്രന്‍ സിനിമാനുഭവം:ജൂഡ് ആന്റണി ജോസഫ്

മാളികപ്പുറം
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ 'മാളികപ്പുറം' രണ്ടാം വാരത്തിലും മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു.വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്. 
 
 ജൂഡ് ആന്റണി ജോസഫിന്റെ വാക്കുകള്‍ 
 
മാളികപ്പുറം കണ്ടു. അത്യുഗ്രന്‍ സിനിമാനുഭവം . അഭിലാഷ് പിള്ളയുടെ മികച്ച തിരക്കഥ, വിഷ്ണു ശശിശങ്കര്‍ എന്ന സംവിധായകന്റെ മികച്ച തുടക്കം. അഭിനേതാക്കള്‍ എല്ലാവരും മികച്ചു നിന്നെങ്കിലും ഏറ്റവും ഇഷ്ടായത് കല്ലുവിനെ അവതരിപ്പിച്ച ദേവനന്ദയെയും ഉണ്ണിയെയുമാണ് . Congratulations Venu sir, Priya chechi, Anto chettan , Neeta chechi and whole team of Malikappuram.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍ ശരണ്യയുടെ ഒരു വര്‍ഷം! ആഘോഷമാക്കി അനശ്വര, ചിത്രം എത്ര കോടി നേടി?