നൊസ്റ്റാള്‍ജിയ, 11 വര്‍ഷങ്ങള്‍ മുമ്പത്തെ നിവിന്‍ പോളി, മലര്‍വാടി ആര്‍ട്‌സ് ക്ലബ് ഓര്‍മ്മകള്‍ പങ്കുവച്ച് അജു വര്‍ഗീസ്

കെ ആര്‍ അനൂപ്
വ്യാഴം, 20 മെയ് 2021 (11:05 IST)
11 വര്‍ഷങ്ങള്‍ക്കു മുന്‍പ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച താരങ്ങളാണ് വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും. വിനീത് ശ്രീനിവാസനുമായുള്ള കൂട്ടുകെട്ടിന്റെ തുടക്കവും അവിടുന്ന് നിന്നെ തന്നെയാണ് തുടങ്ങിയത്. ആ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് അജു വര്‍ഗീസ്.
 
വര്‍ഷങ്ങള്‍ക്കു മുമ്പ് മലര്‍വാടി ആര്‍ട്‌സ് ക്ലബില്‍ ലൊക്കേഷനില്‍ ഒരു മാധ്യമ പ്രവര്‍ത്തകനോട് തങ്ങളെ തന്നെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുന്ന നിവിന്‍ പോളിയും അജു വര്‍ഗീസിനെയും വീഡിയോയില്‍ കാണാം. ആദ്യമായി ഒരു സിനിമ ലൊക്കേഷനില്‍ വിഷു ആഘോഷിച്ചതും വിനീത് ശ്രീനിവാസനില്‍ നിന്ന് കൈനീട്ടം വാങ്ങിയ കാര്യങ്ങളെല്ലാം അവര്‍ മനസ്സ് തുറന്നു പറയുന്നുണ്ട്. മലര്‍വാടി എന്ന സിനിമ എന്താണെന്നും തങ്ങളുടെ കഥാപാത്രം എങ്ങനെ ഉള്ളതാണെന്നും അജുവര്‍ഗീസ് വിശദമായി പറയുന്നുണ്ട്.പ്രകാശന്‍, പുരുഷു, പ്രവീണ്‍, സന്തോഷ്, കുട്ടു എന്നീ അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

കൈവിടില്ല, ഇത് വെറും തട്ടിപ്പ്, ഷെയ്ഖ് ഹസീനയുടെ വധശിക്ഷയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

'ഒരു ബോംബെറിഞ്ഞു തീര്‍ത്തു കളയണം'; മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുമായി കന്യാസ്ത്രീയുടെ ചിത്രമുള്ള പ്രൊഫൈല്‍

ശബരിമലയില്‍ അപകടകരമായ രീതിയില്‍ തിരക്ക്, സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: കെ.ജയകുമാര്‍

അടുത്ത ലേഖനം
Show comments