Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്ഷങ്ങള്‍ വാങ്ങി ഉദ്ഘാടനങ്ങള്‍ക്ക് പോകുന്ന അഖില്‍ മാരാര്‍, ബിഗ് ബോസിന് ശേഷം വന്ന മാറ്റം ! താരത്തിന് ലഭിക്കുന്ന പ്രതിഫലം

Akhil Marar  inauguration Akhil Marar  inauguration video Akhil  news Akhil mara crowd pulling Akhil murder Big Boss Akhil inauguration price Akhil Marar

കെ ആര്‍ അനൂപ്

, ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (10:16 IST)
ബിഗ് ബോസ് എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ വലിയ താരമായ നിരവധി ആളുകള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍. അഞ്ചാം സീസണിലെ വിജയിയായ അഖില്‍ മാരാരിന്റെ ജീവിതവും ഷോയ്ക്ക് ശേഷം അടിമുടി മാറി. ബിഗ് ബോസ് വിജയത്തിനുശേഷം നിരവധി ഉദ്ഘാടനങ്ങള്‍ക്ക് അദ്ദേഹത്തെ ക്ഷണിക്കാന്‍ ആളുകള്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ താന്‍ ഉദ്ഘാടനത്തിന് വരുന്നതിനായി വാങ്ങുന്ന തുകയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അഖില്‍.
 
ഒരുകാലത്ത് ആരും എനിക്കൊരു വിലയും തന്നിട്ടില്ല.വണ്ടി പിടിച്ച് കൊല്ലത്തോളം പോയിട്ട് ഉദ്ഘാടനം ചെയ്തിട്ട് ഡീസല്‍ അടിക്കാനുള്ള കാശ് പോലും തന്നിട്ടില്ലെന്ന് അഖില്‍ പറയുന്നു.നിലവില്‍ 5 ലക്ഷം രൂപയാണ് ഉദ്ഘാടനങ്ങള്‍ക്കായി വാങ്ങുന്നത്.എല്ലാ കാലവും വിലയില്ലാത്തവനായി ജീവിക്കാന്‍ പറ്റുമോ എന്നാണ് അഖില്‍ ചോദിക്കുന്നത്.
 
നിലവില്‍ 8 ഉദ്ഘാടനം താന്‍ ചെയ്തിട്ടുണ്ടെന്നും അഖില്‍ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജ്യോതികയല്ല നായിക, വിജയ് ചിത്രത്തില്‍ നിന്നും നടിയെ മാറ്റി, പകരം എത്തുന്നത് മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം