Webdunia - Bharat's app for daily news and videos

Install App

ജീവിതത്തില്‍ ആദ്യമായി പിറന്നാള്‍ ആഘോഷിച്ചു, ഒരിക്കലും മറക്കാനാവാത്ത ആ ദിവസത്തെ കുറിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (10:19 IST)
ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി അഖില്‍ മാരാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു താത്വിക അവലോകനം' . കഴിഞ്ഞ ദിവസം തന്റെ ജന്മദിനമായിരുന്നു എന്നും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതും ആദ്യമായി ആഘോഷിക്കപ്പെട്ടതുമായ പിറന്നാള്‍ ദിനത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം.   
 
അഖില്‍ മാരാരിന്റെ വാക്കുകളിലേക്ക് 
 
ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതും ആദ്യമായി ആഘോഷിക്കപ്പെട്ടതുമായ ഒരു ജന്മ ദിനം ആയിരുന്നു ഇന്നലെ.
 
രമേശ് ചെന്നിത്തല ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളുടെയും ജോജു ചേട്ടന്‍,അജു വര്‍ഗീസ്,മേജര്‍ രവി,വിജയ് ബാബു തുടങ്ങി നിരവധി സിനിമ സഹപ്രവര്‍ത്തകര്‍,കെ ജി കമലേഷ്,വിനു വി ജോണ്,ഹൈദര്‍,ഡോക്ടര്‍ ലാല്‍ തുടങ്ങി നിരവധി മാധ്യമ സുഹൃത്തുക്കള്‍ ,ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ ,സ്‌നേഹിതര്‍,അഭ്യുദയകാംക്ഷികളായ നാട്ടുകാര്‍ എന്നിവരില്‍ നിന്നെല്ലാം ആശംസകള്‍ ലഭിച്ചു.
 
പലര്‍ക്കും മറുപടി ഇടാന്‍ സമയം കിട്ടിയില്ല അത് കൊണ്ട് എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഒരായിരം നന്ദിയും സ്‌നേഹവും അറിയിക്കുന്നു .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി ചെയ്ത് തളർന്നാൽ സൗജന്യമദ്യം, കുടിച്ചത് ഓവറായാൽ ഹാങ്ങോവർ ലീവ്, യുവാക്കളെ ആകർഷിക്കാൻ വാഗ്ദാനവുമായി ടെക് കമ്പനി

കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ

ഈ വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു: 3 വിദ്യാർഥികൾക്കെതിരെ കേസ്

സാമ്പത്തിക വർഷാന്ത്യം മാർച്ച് 31ന് റംസാൻ അവധിയില്ല, ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ആർബിഐ

അടുത്ത ലേഖനം
Show comments