Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഖില്‍ മാരാരിന് അതൃപ്തി, തുറന്നുപറഞ്ഞ് താരം, ബിഗ് ബോസ് വീട്ടില്‍ നടന്നത്

Akhil Marar  Bigg Boss Malayalam updates

കെ ആര്‍ അനൂപ്

, ശനി, 6 മെയ് 2023 (09:07 IST)
ബിഗ് ബോസ് ഹൗസില്‍ ക്യാപ്റ്റന്‍ ആവുക എന്നത് ഓരോ മത്സരാര്‍ത്ഥികളും ആഗ്രഹിക്കുന്നതാണ്.വീക്കിലി ടാസ്‌കിന്റെയും മത്സരാര്‍ത്ഥികളുടെ പ്രകടനത്തെയും വിലയിരുത്തിയാണ് ക്യാപ്റ്റനെ തിരഞ്ഞെടുക്കുക. മിഷന്‍ എക്‌സ് എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ടാസ്‌ക്. 
 
വിഷ്ണുവിന് ഒമ്പത് വോട്ടുകളും അനു ജോസഫിന് ഏഴും ആറ് വോട്ടുകള്‍ ഉള്ള ഷിജുവും ആണ് ക്യാപ്റ്റന്‍സിക്കായി മത്സരിക്കാന്‍ തിരഞ്ഞെടുത്തത്.
 
 ഇനി ടാസ്‌കില്‍ വിജയിക്കുന്ന ആളിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കും. എന്നാല്‍ തന്റെ ഇഷ്ടക്കേട് അഖില്‍ മാരാര്‍ തുറന്നു പറഞ്ഞു.പനിയായിട്ടാണ് താന്‍ ടാസ്‌ക് ചെയ്തതെന്നും ക്യാപ്റ്റന്‍സിയില്‍ മത്സരിക്കാന്‍ താന്‍ യോ?ഗ്യനാണെന്നും അഖില്‍ പറയുകയുണ്ടായി. ക്യാപ്റ്റന്‍ ആകാത്തവരെയാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് നാദിറ അഖിലിനോട് പറയുന്നുണ്ടായിരുന്നു. ചിത്ര സംയോജനം എന്ന മത്സരത്തിനു ഒടുവില്‍ ഷിജു ക്യാപ്റ്റനായി.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

The Kerala Story: എന്തിനാണ് ഭയക്കുന്നത്, എല്ലാവരും സിനിമ കാണട്ടെ,ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ല,ദി കേരള സ്റ്റോറി കണ്ട് ജി. സുരേഷ് കുമാര്‍