Webdunia - Bharat's app for daily news and videos

Install App

അല്ലു അര്‍ജുനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍, പുതിയ ഉയരങ്ങളില്‍ പുഷ്പ

കെ ആര്‍ അനൂപ്
ബുധന്‍, 22 ഡിസം‌ബര്‍ 2021 (11:19 IST)
പുഷ്പയിലെ അല്ലു അര്‍ജുന്റെ പ്രകടനത്തിന് കൈയ്യടിച്ച് സിനിമാലോകം.പുഷ്പ രാജിനെ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിനും ഇഷ്ടമായിയെന്ന് തോന്നുന്നു. ഇന്ത്യയൊട്ടാകെ ചിത്രം വിജയിച്ചതില്‍ അല്ലു അര്‍ജുനെ അദ്ദേഹം അഭിനന്ദിച്ചു.
<

Congratulations @alluarjun on the massive response you have received from all over India for #PushpaTheRise, another big win for our industry…planning to watch it real soon. @GTelefilms pic.twitter.com/7GAL78rPha

— Akshay Kumar (@akshaykumar) December 21, 2021 >
ബോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നതനുസരിച്ച്, പുഷ്പയുടെ ഹിന്ദി പതിപ്പിന് മികച്ച കളക്ഷനുമായി മുന്നേറുകയാണ്.ഗുണശേഖര്‍, സന്ദീപ് റെഡ്ഡി വംഗ തുടങ്ങിയ സംവിധായകര്‍ ചിത്രത്തെ പ്രശംസിക്കുകയും അല്ലു അര്‍ജുനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
 
ആദ്യത്തെ മൂന്നു ദിവസം കൊണ്ട് മാത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 173 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. 
 
ആദ്യം രണ്ടു ദിവസം കൊണ്ട് 116 കോടിയാണ് നേടിയിരിക്കുന്നതെന്ന് നേരത്തെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ചൈനയാണ് ഭീഷണി, ഇന്ത്യയെ പിണക്കരുത്, ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും നിക്കി ഹേലി

5100 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ

താമരശേരിയില്‍ ഏഴ് വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞദിവസം മരണപ്പെട്ട ഒന്‍പതുകാരിയുടെ സഹോദരന്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

അടുത്ത ലേഖനം
Show comments