Webdunia - Bharat's app for daily news and videos

Install App

പ്രതിഫലം കുത്തനെ ഉയര്‍ത്തി അക്ഷയ്‌കുമാര്‍, ഒരു സിനിമയ്‌ക്ക് വാങ്ങുന്നത് 135 കോടി !

കെ ആര്‍ അനൂപ്
ചൊവ്വ, 29 ഡിസം‌ബര്‍ 2020 (22:14 IST)
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. 2022ല്‍ റിലീസിനൊരുങ്ങുന്ന പുതിയ സിനിമയ്ക്ക് വേണ്ടി 135 കോടി രൂപയാണ് നടൻ പ്രതിഫലം വാങ്ങുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക കൂടിയാണിത്. അദ്ദേഹത്തിൻറെ താരമൂല്യവും ബോക്സോഫീസിൽ വലിയ വിജയങ്ങൾ നടൻ നേടുന്നതിനാലും നിർമ്മാതാക്കൾ പണം മുടക്കാൻ തയ്യാറാവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.  
 
ലോക്ക് ഡൗൺ സമയത്തും നടൻ പ്രതിഫലം ഉയർത്തി. അടച്ചിടൽ കാലത്തിനുശേഷം അക്ഷയ് കുമാർ 99 കോടിയില്‍ നിന്നും 108 കോടിയിലേക്ക് പ്രതിഫലം ഉയർത്തി. പിന്നീട് 117 കോടി രൂപ വരെ അദ്ദേഹം വാങ്ങി എന്നുമാണ് വിവരം. നടൻ ഏറ്റെടുക്കുന്ന റിസ്കും മറ്റു താരങ്ങളേക്കാൾ ഉള്ള ഡിമാൻഡും ആണ് പ്രതിഫലം കൂട്ടാനുള്ള കാരണമായി പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments