Webdunia - Bharat's app for daily news and videos

Install App

Alone OTT Release: തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഒ.ടി.ടിയില്‍ രക്ഷപ്പെടാന്‍ എലോണ്‍, മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

2023 ലെ മോഹന്‍ലാലിന്റെ ആദ്യ റിലീസ് ആയ എലോണ്‍ ജനുവരി 26 നാണ് തിയറ്ററുകളിലെത്തിയത്

Webdunia
ശനി, 25 ഫെബ്രുവരി 2023 (09:08 IST)
Alone OTT Release: മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക്. മാര്‍ച്ച് മൂന്നിന് ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിങ്. രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
 
2023 ലെ മോഹന്‍ലാലിന്റെ ആദ്യ റിലീസ് ആയ എലോണ്‍ ജനുവരി 26 നാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിനു കേരളത്തില്‍ നിന്ന് 75 ലക്ഷം മാത്രമാണ് കളക്ഷന്‍ നേടാനായത്. ആഗോള തലത്തില്‍ ഒരു കോടി പോലും കളക്ഷന്‍ നേടാന്‍ എലോണിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായിരിക്കുകയാണ് എലോണ്‍. 
 
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

അടുത്ത ലേഖനം
Show comments