Webdunia - Bharat's app for daily news and videos

Install App

ഫഹദും കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും , അമൽ നീരദ് സിനിമയുടെ പേര് ബോഗയ്ൻവില്ല, ഫസ്റ്റ് ലുക്ക് പുറത്ത്

അഭിറാം മനോഹർ
ഞായര്‍, 9 ജൂണ്‍ 2024 (13:08 IST)
Bogainvilla
ഭീഷ്മപര്‍വത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം അമല്‍ നീരദ് ഒരുക്കുന്ന പുതിയ സിനിമയായ ബോഗയ്ന്‍ വില്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അമല്‍ നീരദ് തന്നെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇന്നലെ സിനിമയിലെ പ്രധാനതാരങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അമല്‍ നീരദ് പുറത്തുവിട്ടിരുന്നു. ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍,ഷറഫുദ്ദീന്‍,ജ്യോതിര്‍മയി,ശ്രിന്റ,വീണ നന്ദകുമാര്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.
 
നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിര്‍മയി സിനിമയില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ലാജോ ജോസിന്റെ ഒരു കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നാണ് സൂചന. ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സുഷിന്‍ ശ്യാമാണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments