Amala Paul Hot Photoshoot: തെന്നിന്ത്യയിലെ ഏറ്റവും ഹോട്ട് താരം അമല തന്നെ ! ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ഞെട്ടും
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് അമല പോള്‍
Publish Date: Sat, 27 Aug 2022 (20:10 IST)
Updated Date: Sat, 27 Aug 2022 (20:19 IST)
Amala Paul Hot Photos: ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി തെന്നിന്ത്യന്‍ നടി അമല പോള്‍. വളരെ ഹോട്ട് ഔട്ട്ഫിറ്റില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് അമല പോളിനെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. അജീഷ് പ്രേം ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് അമല പോള്‍. തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ അമല സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
1991 ഒക്ടോബര്‍ 26 നാണ് അമലയുടെ ജനനം. എറണാകുളം ആലുവ സ്വദേശിനിയായ അമലയ്ക്ക് ഇപ്പോള്‍ 31 വയസ്സാണ് പ്രായം.
മൈന, ദൈവ തിരുമകള്‍, റണ്‍ ബേബി റണ്‍, തലൈവ, ഒരു ഇന്ത്യന്‍ പ്രണയകഥ, വേലയില്ലാ പട്ടൈധാരി, മിലി എന്നിവയാണ് അമലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറില്‍ ശ്രദ്ധേയമായ വേഷത്തില്‍ അമല പോള്‍ എത്തും.