Webdunia - Bharat's app for daily news and videos

Install App

പരിഷ്‌കൃത ജീവിതമെന്ന കുഴപ്പത്തിൽ ചാടരുത്, നിങ്ങൾ സ്വതന്ത്രനാവാൻ ജനിച്ചവനാണ്: വൈറലായി അമലാപോളിന്റെ പുതിയ ചിത്രങ്ങൾ

Webdunia
ചൊവ്വ, 2 നവം‌ബര്‍ 2021 (16:23 IST)
തെന്നിന്ത്യൻ താരമായ അമലാപോൾ ഒട്ടേറെ ആരാധകർ ഉള്ള താരമാണ്. അതിനാൽ തന്നെ താരത്തിന്റെ ഫോട്ടോഷൂട്ടുകൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോളിതാ ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്‌ത പുതിയ ചിത്രങ്ങളും വൈറലായിരിക്കുകയാണ്.
 
പരിഷ്കൃത ജീവിതം എന്ന് വിളിക്കപ്പെടുന്ന കുഴപ്പത്തിൽ അകപ്പെടരുത്. നിങ്ങൾ സ്വതന്ത്രനാവാനാണ് ജനിച്ചത്. എന്ന തലക്കെട്ടോടെയാണ് അമല ഇക്കുറി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

2009ൽ ലാൽ ജോസ് സംവിധാനം ചെയ്‌ത നീലതാമരയിലെ ചെറിയവേഷത്തിലൂടെയാണ് അമല സിനിമയിലെത്തിയതെങ്കിലും 2010ൽ പുറത്തിറങ്ങിയ മൈനയിലൂടെയാണ് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയത്. തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങഌ അമല വേഷമിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ കേന്ദ്രം

നടിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ വിശദീകരണം നല്‍കണം; ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്ക സമിതിക്ക് ശുപാര്‍ശ ചെയ്യുമെന്ന് 'അമ്മ'

അടുത്ത ലേഖനം
Show comments