Webdunia - Bharat's app for daily news and videos

Install App

സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെകുറിച്ച് നമ്മള്‍ ഏറെ സംസാരിച്ചു, എനിക്ക് ഓഷോയെ സച്ചി പരിചയപ്പെടുത്തി തന്നു: അമലാപോള്‍

ശ്രീനു എസ്
ശനി, 20 ജൂണ്‍ 2020 (17:17 IST)
മലയാളികള്‍ക്ക് എക്കാലവും ഓര്‍മിക്കാന്‍ പറ്റിയ കുറച്ച് നല്ലസിനിമകള്‍ തന്ന ശേഷമാണ് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി പോയത്. കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ സിനിമയായിരുന്നു റണ്‍ ബേബി റണ്‍. ഇതിന്റെ തിരക്കഥയെഴുതിയത് സച്ചിയായിരുന്നു. നടി അമലാപോളിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിരുന്നു അതിലെ രേണുകയെന്ന കഥാപാത്രം. ആ സിനിമയിലെ സച്ചിയുമൊത്തുള്ള ഓര്‍മ പങ്കുവയ്ക്കുകയാണ് അമലാപോള്‍.
 
ഷൂട്ടിങിനിടെ നമ്മള്‍ സിനിമയ്ക്കുപുറത്തുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുമെന്നും സച്ചിയാണ് തനിക്ക് ഓഷോയെ പരിചയപ്പെടുത്തി തന്നതെന്നും അമലാപോള്‍ പറഞ്ഞു. ആ സൗഹൃദം വീണ്ടും പുതുക്കാനിരിക്കയാണ് സച്ചി വിട്ടുപോയതെന്നും അമല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments