Webdunia - Bharat's app for daily news and videos

Install App

ശ്വേത മേനോന്‍ മുതല്‍ മംമ്ത വരെ; താരപ്രഭയില്‍ 'അമ്മ'യുടെ വനിത ദിന ആഘോഷം, വീഡിയോ

Webdunia
ബുധന്‍, 9 മാര്‍ച്ച് 2022 (14:23 IST)
താര സംഘടനയായ 'അമ്മ'യില്‍ വനിത ദിനം ആഘോഷിച്ച് നടിമാര്‍. രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച് 'അമ്മ' കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ മന്ത്രി കെ.കെ.ശൈലജയായിരുന്നു വിശിഷ്ടാതിഥി. ചടങ്ങില്‍ മുതിര്‍ന്ന വനിതാ താരങ്ങളെ സംഘടന ആദരിച്ചു.
 
നടി ഉര്‍വശി അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. 
 
വനിത ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സെറ്റ് സാരി ധരിച്ചാണ് കൂടുതല്‍ നടിമാരും എത്തിയത്. താരങ്ങള്‍ എത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 


ശ്വേത മേനോന്‍, മിയ, ഇനിയ, സരയു, മഞ്ജു പിള്ള, സുരഭി ലക്ഷ്മി, സ്വാസിക, തെസ്‌നിഖാന്‍, അന്‍സിബ, മംമ്ത മോഹന്‍ദാസ്, അപര്‍ണ ബാലമുരളി, സരയു തുടങ്ങി നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments