Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിങ്ങള്‍ തകര്‍ത്തെറിഞ്ഞത് ഞാന്‍ വീണ്ടെടുക്കുമ്പോള്‍', വനിതാദിനത്തില്‍ ഭാവനയ്ക്ക് പറയാനുള്ളത് ഇതാണ്

Women's Day actress Bhavana women's Day wishes March 8

കെ ആര്‍ അനൂപ്

, ചൊവ്വ, 8 മാര്‍ച്ച് 2022 (17:04 IST)
ഇന്ന് ലോക വനിതാദിനം. പരസ്പരം ആശംസകള്‍ കൈമാറിയാണ് താരങ്ങളും തങ്ങളുടെ സന്തോഷം പങ്കുവെച്ചത്.സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ആശംസകള്‍ നേര്‍ന്നു കൊണ്ട് നടി ഭാവനയും എത്തി.
 
നിങ്ങള്‍ തകര്‍ത്തെറിഞ്ഞത് താന്‍ എങ്ങനെ വീണ്ടെടുക്കുന്നുവെന്ന കാര്യത്തില്‍ ക്ഷമാപണത്തിന് ഞാന്‍ ഒരുക്കമല്ല എന്ന് കുറിച്ചുകൊണ്ട് തന്റെ ചിത്രങ്ങള്‍ നടി പങ്കുവച്ചു.'ഗ്രേസ് അനാട്ടമി' എന്ന ടീവി സീരിസിലെ ഒരു സംഭാഷണമാണ് നടി കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടത്, തനിക്കും ചേച്ചിക്കും ടാറ്റൂ ചെയ്തത് സുജീഷ്, വീഡിയോയുമായി അഭിരാമി സുരേഷ്