Webdunia - Bharat's app for daily news and videos

Install App

'ധനുഷ് നിങ്ങളൊരു മാന്ത്രികനാണ്'; കര്‍ണന് കൈയ്യടിച്ച് സംവിധായകന്‍ ആനന്ദ് എല്‍ റായ്

കെ ആര്‍ അനൂപ്
തിങ്കള്‍, 17 മെയ് 2021 (17:25 IST)
ധനുഷ്- മാരി സെല്‍വരാജ് ചിത്രം കര്‍ണന് എങ്ങു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടന് ബോളിവുഡിലേക്ക് ചുവടുവെക്കാന്‍ അവസരം നല്‍കിയ സംവിധായകന്‍ ആനന്ദ് എല്‍ റായ് കര്‍ണനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തി.
 
'കര്‍ണന്‍ എന്ന ഈ അനുഭവത്തെ നിങ്ങള്‍ക്ക് ഇങ്ങനെ വിവരിക്കാന്‍ കഴിയും.മാരി സെല്‍വരാജ്, മികച്ച കഥാകാരന്‍. നിങ്ങള്‍ സെല്ലുലോയിഡില്‍ നിങ്ങളുടെ ചിന്തകള്‍ വരച്ച രീതി.കുനിയുന്നു. ധനുഷ് നിങ്ങളൊരു മാന്ത്രികനാണ്.നീ എന്നോട് പറയാമായിരുന്നു.നിങ്ങള്‍ ഒരു നടനാണെന്ന് ഞാന്‍ കരുതി.'-ആനന്ദ് എല്‍ റായ് ട്വീറ്റ് ചെയ്തു.
 
ആനന്ദും ധനുഷും ഒരു ഹിന്ദി ചിത്രത്തിനായി വീണ്ടും കൈകോര്‍ത്തു. അക്ഷയ് കുമാര്‍, സാറാ അലി ഖാന്‍ എന്നിവര്‍ക്കൊപ്പം ഉള്ള ഈ സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായി.ധനുഷ് തന്റെ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി യു എസില്‍ ആണ്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments