Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിറന്നാള്‍ ആഘോഷം ! നടി അനാര്‍ക്കലിയുടെ പ്രായമെത്രയെന്ന് അറിയാമോ ?

പിറന്നാള്‍ ആഘോഷം ! നടി അനാര്‍ക്കലിയുടെ പ്രായമെത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

, ബുധന്‍, 8 ഫെബ്രുവരി 2023 (09:08 IST)
ചെറിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമയില്‍ തുടങ്ങി 'പ്രിയന്‍ ഓട്ടത്തിലാണ്' വരെ എത്തി നില്‍ക്കുകയാണ് താരം. തന്നെ ഇരുപത്തിയാറാമത്തെ ജന്മദിനം ആഘോഷിക്കുകയാണ് അനാര്‍ക്കലി. 8 ഫെബ്രുവരി 1997 ലാണ് നടി ജനിച്ചത്.
അനാര്‍ക്കലിയുടെ ചേച്ചി ലക്ഷ്മിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.നമ്പര്‍ വണ്‍ സ്‌നേഹതീരം നോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയത് അനാര്‍ക്കലിയുടെ സഹോദരിയായിരുന്നു.
വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ അനാര്‍ക്കലി മരിക്കാര്‍ ശ്രദ്ധേയയായി.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹപ്രവര്‍ത്തകനെതിരെ ബോഡി ഷെയ്മിങ് പരാമര്‍ശവുമായി സൗബിന്‍ ഷാഹിര്‍; മാപ്പ് പറയണമെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)