ഒരാള്‍ വന്ന് ചോക്ലേറ്റ് തന്നു, ശരീരത്തിലെ പല ഭാഗത്തും പിടിക്കാന്‍ ശ്രമിച്ചു; കുട്ടിക്കാലത്തെ ദുരനുഭവം തുറന്നുപറഞ്ഞ് നടി അനാര്‍ക്കലി മരിക്കാര്‍

Webdunia
ഞായര്‍, 23 ജനുവരി 2022 (09:38 IST)
കുട്ടിക്കാലത്ത് താന്‍ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് നടി അനാര്‍ക്കലി മരിക്കാര്‍. ഒരു അഭിമുഖത്തിലാണ് അനാര്‍ക്കലി ഇതേ കുറിച്ച് സംസാരിച്ചത്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് താന്‍ മോശം അനുഭവം നേരിട്ടതെന്നും ഉമ്മയാണ് അന്ന് ധൈര്യം പകര്‍ന്നതെന്നും അനാര്‍ക്കലി പറഞ്ഞു. 
 
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഒരാള്‍ വന്ന് തനിക്ക് ചോക്ലേറ്റ് തരികയും ശേഷം ശരീരത്തിലെ പല ഭാഗത്തും പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ആണ് താരം പറയുന്നത്.. സംഭവം വളരെ സങ്കടത്തോടെ വീട്ടില്‍ ചെന്ന് അവതരിപ്പിച്ചപ്പോള്‍ ഉമ്മ തന്നെ ആശ്വസിപ്പിക്കുകയും ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ തരത്തില്‍ ശക്തി നല്‍കി ഇരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു. അതിനുശേഷം എല്ലാ കാര്യങ്ങളും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവത്തിലേക്ക് താന്‍ മാറുകയായിരുന്നുവെന്നും താരം പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

അടുത്ത ലേഖനം
Show comments