Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ഒഫീഷ്യല്‍ ! നാല് ദിവസം കൊണ്ട് 356 കോടി നേടി 'അനിമല്‍'

Animal rashmika mandanna Ranbir Kapoor

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (17:12 IST)
'അനിമല്‍' പ്രദര്‍ശനം തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ചര്‍ച്ചകളും സജീവമാകുമ്പോള്‍ ഇതൊന്നും സിനിമയെ ബാധിച്ചിട്ടില്ല. നിര്‍മ്മാതാക്കളായ ടി സീരീസ് ഔദ്യോഗിക ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടു.
 
നാല് ദിവസം കൊണ്ട് 356 കോടി നേടാന്‍ 'അനിമല്‍'സിനിമയ്ക്കായി. ഷാറുഖ് ഖാന്റെ ജവാന്‍ സിനിമയ്ക്കു ശേഷം ഏറ്റവും വേഗത്തില്‍ 300 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ചിത്രം കൂടിയായി മാറി അനിമല്‍.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് ദിവസം കൊണ്ട് 360 കോടി,രണ്‍ബീര്‍ കപൂറിന്റെ 'അനിമല്‍' പുതിയ ഉയരങ്ങളിലേക്ക്