Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍കുഞ്ഞിന് ജന്മം നല്‍കി നടി അഞ്ജലി നായര്‍; ചിത്രം പങ്കുവെച്ചു

കഴിഞ്ഞ നവംബറിലായിരുന്നു സഹസംവിധായകനായ അജിത് രാജുവുമായി അഞ്ജലിയുടെ വിവാഹം

Anjali nair welcomes baby girl
, തിങ്കള്‍, 25 ജൂലൈ 2022 (09:49 IST)
മലയാളികളുടെ പ്രിയനടി അഞ്ജലി നായര്‍ അമ്മയായി. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 
 
'ഞങ്ങളുടെ പുതിയ കുടുംബാംഗത്തെ പോലെ ജീവിതം അദ്ഭുതങ്ങള്‍ നിറഞ്ഞതാണ്. എല്ലാവരുടേയും അനുഗ്രഹങ്ങള്‍ വേണം' മകള്‍ക്കും ജീവിതപങ്കാളിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് അഞ്ജലി കുറിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anjali Nair (@anjaliamm)


കഴിഞ്ഞ നവംബറിലായിരുന്നു സഹസംവിധായകനായ അജിത് രാജുവുമായി അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹബന്ധത്തില്‍ അഞ്ജലിക്ക് ഒരു മകളുണ്ട്. മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമായി 125-ലേറെ സിനിമകളില്‍ അഞ്ജലി അഭിനയിച്ചിട്ടുണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

21 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കീര്‍ത്തി സുരേഷും ചേച്ചിയും, അമ്മാവന്റെ കല്യാണം കൂടാന്‍ എത്തിയ പെണ്‍കുട്ടികള്‍ !