Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shanvi Srivastava: ഇത് മഹാവീര്യറിലെ നടി; താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

മഹാവീര്യറില്‍ നായിക കഥാപാത്രമായ ദേവയാനിയെ അവതരിപ്പിച്ചിരിക്കുന്നത് നടിയും മോഡലുമായ ഷാന്‍വി ശ്രീവാസ്തവയാണ്

Shanvi Srivastava: ഇത് മഹാവീര്യറിലെ നടി; താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
, തിങ്കള്‍, 25 ജൂലൈ 2022 (08:57 IST)
Shanvi Srivastava: നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത പരീക്ഷണ ഴോണറിലുള്ള ചിത്രമാണ് മഹാവീര്യര്‍. ഫാന്റസിക്കാണ് ചിത്രത്തില്‍ ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shanvi sri (@shanvisri)

മഹാവീര്യറില്‍ നായിക കഥാപാത്രമായ ദേവയാനിയെ അവതരിപ്പിച്ചിരിക്കുന്നത് നടിയും മോഡലുമായ ഷാന്‍വി ശ്രീവാസ്തവയാണ്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തിരയുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 

A post shared by Shanvi sri (@shanvisri)

1992 ഡിസംബര്‍ എട്ടിന് ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ഷാന്‍വിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 29 വയസ്സാണ് പ്രായം. മികച്ചൊരു മോഡല്‍ കൂടിയാണ് താരം. കന്നഡ ചിത്രങ്ങളിലൂടെയാണ് ഷാന്‍വി അഭിനയരംഗത്ത് സജീവമായത്. 2012 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലൗലി ആണ് ഷാന്‍വിയുടെ ആദ്യ ചിത്രം. ചന്ദ്രലേഖ, റൗഡി, മാസ്റ്റര്‍പീസ്, ബലേ ജോഡി, തരക്, സഹേബ, മഫ്തി, ഗീത തുടങ്ങിയ തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മഹാവീര്യര്‍ ആണ് ഷാന്‍വിയുടെ ആദ്യ മലയാള ചിത്രം. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Shanvi sri (@shanvisri)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

കമല്‍ഹാസനും മമ്മൂട്ടിക്കും ആ ബുദ്ധിയുണ്ട്, മോഹന്‍ലാലിന് ഇല്ല: ഫാസില്‍